Aksharathalukal

Aksharathalukal

അമർ (Part 5)

അമർ (Part 5)

3
658
Drama Crime Thriller
Summary

അമർ | Part 5 തുടർക്കഥ Written by Hibon Chacko ©copyright protected ഇത്രയും സംഭവിച്ചതിനൊപ്പം വാഹനം അല്പംകൂടി മുന്നോട്ടുപോയില്ല, മറ്റൊരു വഴിയിൽനിന്നും തോളിൽ ബാഗും മുറുക്കി യുവതി ഓടി ഈ വഴിയിലേക്ക് കയറി. ഒരു വാഹനം കണ്ടെന്നവിധം ഇവർക്കുനേരെയായി യുവതി. അമറും കൂട്ടരും യുവതിയുടെ വരവ് കണ്ടതും അവളുടെ പിറകെ മൂന്ന് ബൈക്കിൽ ആളുകൾ മുന്നത്തെ രണ്ടുപേരോടുകൂടിയുൾപ്പെട്ട് ലക്ഷ്യമില്ലാത്ത ആവേശത്തോടും ആഹ്ലാദത്തോടുംകൂടി എന്നാൽ ചെറിയ ആക്രോശം വിടാതെയും എത്തുകയാണ്. അമറിനൊപ്പം മറ്റു മൂവരും ഈ രംഗം കണ്ടതോടെ, പ്രവീൺ എന്തെങ്കിലും പറയുവാൻ തുടങ്ങുംമുൻപ് അമർ വാഹനം നിർത്തി.      യുവതി ഓടിക്കിതച്ചെത്തി വ