Aksharathalukal

Aksharathalukal

ബുള്ളറ്റ്

ബുള്ളറ്റ്

4.3
1.4 K
Love Suspense Thriller Action
Summary

രാത്രിയുടെ  നിഴൽ ഭൂമിയിൽ പതിച്ചു തുടങ്ങിയിരുന്നു. നഗരത്തിൽ നിന്നും മാറി കുറച്ചകലെ വഴിയുടെ അരികിലായി ഒരു കാട്ടിൽ ഭയാനകമായ ഒരു  നിശബ്ദത മുഴങ്ങി നിന്നിരുന്നു. പെട്ടന്ന് ആ കാട്ടിൽ നിന്നും ഒരു വെടി ഒച്ച കേട്ടു. അൽപ സമയത്തിന് ശേഷം കാടിനുള്ളിൽ നിന്നും ഒരു പെൺകുട്ടി ഓടി വന്നു. അവൾ ആകെ ഭയന്നിട്ടുണ്ടായിരുന്നു. അവളുടെ നെറ്റിയിൽ നിന്നും ചോര പൊടിയുന്നുണ്ടായിരുന്നു.അവളുടെ കൈയിൽ നെഞ്ചോട് ചേർത്ത് പിടിച്ച ഒരു ക്യാമറയും ഉണ്ടായിരുന്നു. അധികം താമസിക്കാതെ തന്നെ കറുത്ത പാന്റ്സും ടീഷർട്ടും ഇട്ട കുറച്ച് ആണുങ്ങളും അവളുടെ പുറകെ ഓടി വന്നു. അവളെ പിടിക്കുകയാണ് അവരുടെ ഉദ