പാർട്ട് 62 \"ഞാൻ പറഞ്ഞത് ഓർമയുണ്ടല്ലോ.. എല്ലാരുടെയും നീക്കങ്ങൾ വാച്ച് ചെയ്യണം എല്ലാം അപ്ഡേറ്റ് ആയി അറിയിക്കണം... Ok.........\" റാം ആരെയൊക്കെയോ ഫോണിൽ വിളിച്ച് ചട്ടം കെട്ടുകയായിരുന്നു.ഫോൺ കട്ട് ചെയ്ത് അവൻ അവളെ നോക്കി ഡ്രൈവിംഗിനിടയിലും ശ്രീയവനെ നോക്കി ചിരിച്ചു. \"... എല്ലാം ഒന്ന് അറേഞ്ച് ചെയ്തതാണ്... ക്രിസ്റ്റിപോകും വരെ അവരെ പൂർണമായും ഒഴിവാക്കാൻ കഴിയില്ലല്ലോ..ചില precautions എടുത്തതല്ലേ പറ്റൂ...\" റാം അവളെ നോക്കി പറഞ്ഞു. \"I know... ആ ips കാരൻ ചില്ലറക്കാരനല്ല... നിനക്കറിയോ അവന്റെ കേസ് ഹിസ്റ്ററി പോലും ഹൈഡ് ചെയ്തിരിക്കുകയാണ്.പോലീസ് ഡിപ്പാർട്മെന്റിൽ അവന്റെ പേര് മാത്രമേ ഉണ്ടായിരുന്നുള്ള