(ചെറിയ പാർട്ട് ആണ് ഉള്ളത് അങ്ങ് ഇട്ടന്നെ ഒള്ളൂ.. ബാക്കിയൊക്കെ edit ആക്കി പതിയെ ഇടാം.. ഇത് ഇവിടെ കിടക്കട്ടെ ❤️) തുടർന്ന് വായിക്കൂ... BMW കാർ ഹോട്ടലിന് മുൻപിലേക്ക് വന്നു നിന്നു………………. “ശരി……….ശിവറാം……………ഐ വിൽ ബി ബാക്ക്…………..”…………ആത്രേയാ ശിവറാമിനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു……………… ആത്രേയാ പിന്നിലേക്ക് മാറി………….മറ്റുള്ളവരെ ഒന്ന് കണ്ണ് കാണിച്ച ശേഷം ആത്രേയാ പുറത്തേക്ക് നടന്നു…………….ഒരു പരിവാരവും ഇല്ലാതെ………………….. ആത്രേയാ തന്റെ BMW കാറിന് അടുത്തേക്ക് നടന്നു…………… ആത്രേയാ കാറിന്റെ പിൻവാതിൽ തുറന്ന് ഉള്ളിലേക്ക് കയറി………….. ആത്രേയാ പിൻസീറ്റിൽ നിവർന്നിരുന്നു………. ഡ്