ആദിത്യൻ പടിഞ്ഞാറ്ടകലിനെ മുത്തമിട്ടുമണ്ണ് വേവും പകൽച്ചൂടിനാശ്വാസമായി നേർന്ന കടൽക്കാറ്റ് കരയെ തഴുകിപൊന്നിൻ തിളക്കമുള്ളരാവിൻ വരവറിയിച്ച്മുകിലിൻ മറ നീക്കിഅരിവാളമ്പിളിഭൗമയെ എത്തിനോക്കി...അഗ്നിയാളും ചെറുവയറാൽവവ്വാലിൻ കൂട്ടങ്ങൾ കൂര വിട്ടുപ്രതീക്ഷതൻജനനിയായ്ഒരു പകൽ കൂടി കാലപുരി പൂകി