മുഹ്‌സിരുദ്ര .... ❤ Part :::: 11 ഐവ .... എന്തൊരു കോമ്പിനേഷൻ ... തുടരുന്നു ..... തട്ടം സ്കാർഫ് ചെയ്തു വെച്ക്കണ് .... അവ്ട്ന്ന് പോരുമ്പോ ചുറ്റിയത് ആണ് .... മഹർ അതിന്റെ ഉള്ളിലും ... തട്ടത്തിന്റെ പുറത്ത് .... താലി നെഞ്ചിനോട് ചേർന്നും കിടക്കുന്നുണ്ട് ..... മുന്നിൽ ഫോൾഡ് ചെയ്തു വെച്ച തട്ടത്തിൽ പാതി സിന്തൂരവും ... നെറ്റിയിൽ പാതി സിന്തൂരവും ... . വവ് .... വേണ്ടർഫുൾ ..... സിന്തൂറാം സീമന്ത രേഖയിൽ അല്ലെ തോടേണ്ടത് ... അത് അവിടെ തൊട്ടിട്ടില്ല പോലും ഇല്ല ... ഇത് ആലോചിച് നിക്കുമ്പോ ആണ് കാർ സ്റ്റാർട്ട് ചെയ്തത് .... അപ്പൊ ഞാൻ ചിന്തകളിൽ നിന്ന് ഉണർന്നു ....