Aksharathalukal

Aksharathalukal

ബുള്ളറ്റ് (Part 3)

ബുള്ളറ്റ് (Part 3)

4.5
1.6 K
Love Suspense Thriller Action
Summary

ശക്തമായ കാറ്റ് മുഖത്തടിച്ചപ്പോഴാണ് അവൾ കണ്ണുകൾ തുറന്നത്. പാതി തുറന്ന കണ്ണുകളോടെ അവൾ ചുറ്റും നോക്കി.എന്താണ് നടക്കുന്നതെന്നോ താൻ എവിടെയാണെന്നോ ആദ്യം അവൾക്ക് മനസ്സിലായില്ല. അവൾ കണ്ണുകൾ മുഴുവൻ തുറന്നു. തലയിൽ അപ്പോഴും അവൾക്ക് വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു.താൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു കാറിലാണെന്ന് അവൾക്ക് മനസ്സിലായി. അവൾ തന്റെ മുൻപിലേക്ക് നോക്കി. ആ പൊക്കമുള്ള ആളായിരുന്നു വണ്ടി ഓടിച്ചിരുന്നത്. തൊട്ടടുത്ത സീറ്റിൽ തന്റെ മൊബൈലിൽ എന്തോ ചെയ്തുകൊണ്ട് Ak യും ഉണ്ടായിരുന്നു. Ak യെ കണ്ടതോടെ പേടികൊണ്ട് അവളുടെ കണ്ണുകൾ കുറച്ചുകൂടി വലുതായി. കുറച്ചുമുമ്പ്