Aksharathalukal

Aksharathalukal

എലിസബേത്ത് -38

എലിസബേത്ത് -38

0
537
Fantasy
Summary

🟥 രവി നീലഗിരിയുടെ നോവൽ©️അധ്യായം മുപ്പത്തിയെട്ട്     രാത്രിയിൽ വന്ന ഫോൺകോൾ ഒരു അൺനോൺ നമ്പറിൽ നിന്നായിരുന്നു. തീരെ പരിചയമില്ലാത്ത ഒരു നമ്പർ. അതെടുക്കേണ്ടെന്ന് തീരുമാനിച്ചു. അല്പം കഴിഞ്ഞ് വീണ്ടും അതേ നമ്പറിൽ നിന്നും വന്നപ്പോൾ എലിസബേത്ത് ഒന്നാലോചിച്ചു.      " മോൾക്ക് എന്നെ മനസ്സിലായോ?"ഫോണിലെ ശബ്ദം തീരെ പരിചിതമല്ല. മുൻപെങ്ങും കേട്ടതായി ഓർക്കുന്നുമില്ല. ചെറുപ്പക്കാരനല്ല. ഒരു ക്ഷീണിച്ച ശബ്ദം.     " ഞാൻ ശരത്തിന്റെ അച്ഛനാണ്."     ശരത്തിനെ അവൾക്ക് മനസ്സിലായില്ല. പക്ഷെ, ചോദിച്ചില്ല. ആലോചിച്ച് നോക്കി.     " ഞാനും അവനും മോളുടെ വീട്ടിലേക്ക് വന്നി