Aksharathalukal

Aksharathalukal

പ്രണയാർദ്രം💕

പ്രണയാർദ്രം💕

4.8
2.7 K
Drama Love Others
Summary

Part 19ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു... \"അല്ലു മോളെ... നീയെവിടെയ\" വൈഗ കയ്യിലൊരു പാത്രവും പിടിച്ചു വിളിച്ചു..ഇന്ന് ക്ലാസ്സ്‌ ഇല്ലാത്തത് കൊണ്ട് തന്നെ രാവിലെ മുതലേ കുഞ്ഞിന്റെ പുറകെ ആണ് വൈഗ... പെണ്ണ് ആണേൽ അവളെ കാണും തോറും ഒളിച്ചു നടക്കും. \"ഈ പെണ്ണിത് എവിടെ പോയി \" വൈഗ അരയ്ക്ക് കൈ കുത്തി കൊണ്ട് പറഞ്ഞു.അപ്പോഴാണ് കാർട്ടന്റെ ഇടയിൽ രണ്ടു കാലു കണ്ടത്.അവളൊന്ന് ചിരിച്ചു കയ്യിലെ പാത്രം ടേബിളിൽ വെച്ചു. കാർട്ടന്റെ അടുത്തേക്ക് പോയി കുഞ്ഞിനെ കോരി എടുത്തു. \"അയ്യോ അമ്മ കണ്ടു പുച്ചോ(പിടിച്ചോ)\" ചുണ്ട് ചുളുക്കി കൊണ്ടവൾ പറഞ്ഞു. \"കണ്ടു പിടിച്ചല്ലോ...\" അവളുടെ വയറിൽ ഇക്കിളിയാക്കി കൊണ്ട്