സമയം രാത്രി 11 മണി കഴിഞ്ഞു. Ak യും മൃദുലും കൂടി വണ്ടിയിൽ തിരിച്ചു വീട്ടിലേക്ക് പോകുന്നു. മൃദുലാണ് വണ്ടി ഓടിക്കുന്നത്. തൊട്ടപ്പുറത്ത് Ak ഇരിപ്പുണ്ട്.\"കുറച്ചധികം late ആയി. കൃതി അവിടെ വിട്ടിട്ട് നമ്മൾ രണ്ട് പേരും കൂടി പോരരുതായിരുന്നു.\"മൃദുൽ പറഞ്ഞു.Ak ഒന്നും മിണ്ടിയില്ല.\"Ak....... Ak.....\"മൃദുൽ Ak യെ നോക്കി.\"ഉം?\"Ak റോഡിൽ നിന്ന് കണ്ണെടുക്കാതെ മൂളി.\"നീ എന്താ ഒന്നും പറയാത്തെ?\"മൃദുൽ ചോദിച്ചു.\"ഞാൻ എന്ത് പറയാൻ?\"Ak പറഞ്ഞു.\"ഞാൻ പറഞ്ഞതിനെ കുറിച്ച് നിനക്ക് അഭിപ്രായം ഒന്നും പറയാനില്ലേ?\"മൃദുൽ Ak യെ നോക്കി.\"Oh come on Mridhul. അവൾ കുഞ്ഞു കുട്ടിയൊന്നുമല്ലല്ലോ...... She is 21.she can take care of herself. അല്ലെങ്കിലും അവിടെ വന്ന് ആരും അ