Aksharathalukal

Aksharathalukal

ഗായത്രി 13

ഗായത്രി 13

4.4
17.3 K
Love
Summary

ഗായത്രി മുറിയിലേക്ക് ചെന്നപാടെ വല്യച്ഛൻ പുറകെ ചെന്ന് അവളുടെ റൂം പുറത്തുനിന്നും പൂട്ടി.....    നീ ആരാണെന്നാണ് നിന്റെ വിചാരം.....    അവിടെ കിടക്ക് നിന്നെക്കൊണ്ട് എന്ത് ചെയ്യാൻ പറ്റും എന്ന് ഞങ്ങൾ ഒന്ന് കാണട്ടെ.........                     ❣️🌹❣️🌹❣️   #നിഖിൽ :: വല്യച്ഛൻ എന്ത് വൃത്തികേട് ആണ് കാണിക്കുന്നേ.....   പൂട്ടിയിടാൻ അത് പട്ടിയോ പൂച്ചയോ ഒന്നും അല്ല..... ഒരു മനുഷ്യൻ ആണ്... ഇവിടുത്തെ മകൾ ആണ്.....   #വല്യച്ഛൻ ::: നിഖിൽ.... മോൻ വെറുതെ ആവശ്യം ഇല്ലാത്ത കാര്യത്തിൽ ഇടപെടാൻ നിക്കണ്ട......   #നിഖിൽ ::: ഇതെങ്ങനെ ആവശ്യമില്ലാത്ത കാര്യം ആകും.....    ഇവിടുത്തെ മരുമ