Aksharathalukal

Aksharathalukal

ഒളിച്ചോട്ടം

ഒളിച്ചോട്ടം

5
316
Love Comedy Fantasy
Summary

വീണ ഒരുപ്പാട് നേരമായി അവനെയും കാത്ത് റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്നു. ട്രെയിൻ വരാൻ സമയമായി. അവളുടെ നെഞ്ചിടിക്കാൻ തുടങ്ങി. രാത്രി സമയം കൂടിയാണ്. അവൾ നിൽക്കുന്നടത് നിന്ന് കുറച്ച് മാറി രണ്ട് മൂന്ന് ചെറുപ്പക്കാർ ഇരിപ്പുണ്ട്. അവർ അവളെ നോക്കി എന്തൊക്കെയോ പറയുന്നു. അവളുടെ നേരെ നോക്കി ചൂളം അടിക്കുന്നു. അവൾക്ക് പേടിയായി തുടങ്ങി. അവിടുന്ന് കുറച്ച് മാറി ഒരു ബെഞ്ചിൽ പോയിരിക്കാം എന്ന് അവൾ തീരുമാനിച്ചു. ഏതായാലും ഇത്രോം നേരം കാത്തുനിന്നു. ആ ട്രെയിൻ പോയാൽ അടുത്ത ട്രെയിൻ. ഇനി വീട്ടിലേക്ക് ഒരു മടക്കയാത്ര ഇല്ല.     ഇങ്ങനെയൊക്കെ ഓർത്ത് ബാഗും കെട്ടിപിടിച്ചു അവൾ കുറച

About