Aksharathalukal

Aksharathalukal

വെറുതെ ഒരു ഓർമ്മപ്പെടുത്തൽ💢

വെറുതെ ഒരു ഓർമ്മപ്പെടുത്തൽ💢

4.6
532
Fantasy Inspirational Drama
Summary

💢 വെറുതെ ഒരു ഓർമ്മപ്പെടുത്തൽ.💢 ……………………….....             കുഞ്ഞുങ്ങൾ ആയിരിക്കുമ്പോൾ, പലരുടെയും ഓരോ ആഗ്രഹങ്ങളെ…. ആഗ്രഹം എന്ന് പറഞ്ഞാൽ ഒരു  രക്ഷയും ഇല്ല, അത്‌ എന്താണെന്നല്ലെ ? അമ്പിളി മാമനെ സ്വന്തമാക്കണം, പറവകളെ പോലെ ആകാശത്ത് പറന്നു നടക്കണം, ആനയുടെയും, സിംഹത്തിന്റെയും പുറത്ത് കയറി കാഴ്ച്ച കാണണം , കടൽ വെള്ളം ചിപ്പിക്കൊണ്ട് കോരി വറ്റിക്കണം. ആകാശം മുട്ടുന്ന വലിയ മിട്ടായി വേണം, ഒത്തിരി ഐസ് ക്രീം എന്നിട്ട് അതിൽ കിടന്നങ്ങ് ...കോരി കഴിക്കണം….. എന്റമ്മോ... ആഗ്രഹങ്ങൾ എന്ന് പറഞ്ഞാൽ, ഒരിക്കലും നടക്കുവാൻ സാധ്യത ഇല്ലാത്ത കുറെ ആഗ്രഹങ്ങളെ......