Aksharathalukal

Aksharathalukal

പ്രണയഗീതം... 💞 08

പ്രണയഗീതം... 💞 08

4.5
15.9 K
Thriller
Summary

\"ഇതെന്താടാ... നിന്റെ അമ്മയുടെ കൂടെ ഇവിടുത്തെ ഉപദേവതയായ ദേവി ഇറങ്ങിവരുന്നതോ... \"വിഷ്ണു ചോദിച്ചുകൊണ്ട് ഗിരിയെ നോക്കി... അപ്പോൾ അവൻ അമ്പലത്തിലേക്ക് വരുന്ന വഴിയിലേക്ക് നോക്കി ദേഷ്യത്തോടെ പല്ലു കടിക്കുന്നവൻ കണ്ടു... വിഷ്ണു അവൻ നോക്കുന്നിടത്തേക്ക് നോക്കി... അവനും ദേഷ്യം വന്നു...അവൾ...  ശരണ്യ... ഗിരിയെ ചതിച്ചവൾ... ... അവളും ഗിരിയെ കണ്ടു... \"ഓ തമ്പുരാട്ടി വരുന്നുണ്ട്... കുറച്ച് മാറിനിന്നേക്ക്... ഇല്ലെങ്കിൽ അശുദ്ധമാകും.. \"വിഷ്ണു ശരണ്യ കേൾക്കാൻ പാകത്തിൽ പറഞ്ഞു... എന്നാൽ ഗിരി പെട്ടന്ന് കാറിൽ കയറി... രേഖ അവളെ കണ്ട് ദേഷ്യത്തോടെ അവളെ നോക്കി... അവരാരേയും ശ്രദ്ധിക്കാതെ ശരണ്യ തന്റെ