നീയില്ലാ നേരം🍂 ---20 ©𝙲𝙾𝙿𝚈𝚁𝙸𝙶𝙷𝚃 𝙿𝚁𝙾𝚃𝙴𝙲𝚃𝙴𝙳 ✍𝖯𝗋𝖺𝗇𝖺𝗒𝖺𝗆𝖺𝗓𝗃𝖺... നെറ്റിൽ നനച്ച് വച്ച തുണിയിൽ തഴുകി കൊണ്ടവൻ അവള് പോകുന്ന വഴിയേ നോക്കി.... കണ്ണുകൾ അടച്ച് പയ്യെ അവൻ ഉറങ്ങി...... 🍂🍂🍂 അദു ചേച്ചിയെ......!(അനു,മഞ്ജു) ആഹാ... ഇവിടുണ്ട നിങൾ.... യായ....ഇന്ന് പോകും....😌അത്യാവശ്യം ആയി പോയി.... എന്നോട് നിങൾ പറഞ്ഞെ വേം പോകില്ലെന്ന് ആണല്ലോ....പറ്റിച്ചു...പോ ഞാൻ മിണ്ടുല....☹️ ഓ...ഈ സ്വഭാവം വച്ച് ആണോ എൻ്റെ ചേട്ടനെ മെരുക്കാൻ പോണേ....അങ്ങേർ പറയുന്നതിന് നാല് തിരിച്ച് പറയണം അല്ലാതെ പിള്ളാരെ പോലെ കളിക്കല്ലേ.... നീ എന്നെ പുചിക്ക ഒന്നും വേണ്ട...നിൻ്റെ ഏട്ടനെ വളച്ച് ഓടിച