Aksharathalukal

Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

4.6
2 K
Love Drama
Summary

Part 7ഓഫീസിലെ വളരെ തിരക്ക്കൾക്കിടയിലും രാകിയുടെ കണ്ണുകൾ അനുവിനെ അന്വേഷിച്ചുകൊണ്ടിരുന്നു. അനുവാകട്ടെ, രാകിയുടെ കണ്മുന്നിൽ പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.രാകിയെ തല്ലിയതിലുള്ള മനോവേദനയെക്കാൾ അവനു തന്നോടുള്ള വികാരത്തെ,പ്രണയത്തെ ഏതുവിധേനയും തടയണമെന്ന് അവൾ തീരുമാനിച്ചിരുന്നു. രണ്ടുമൂന്നു ദിവസങ്ങൾ അങ്ങനെ കടന്നുപോയി .കിച്ചുവിന്റെ ആശ്വാസവാക്കുകളിലൊന്നും സമാധാനിക്കാൻ രാകിക്ക് കഴിഞ്ഞില്ല. അനുവിനെ ഒറ്റക്ക് കിട്ടുന്നുമില്ല.അപ്പോഴാണ് ഓഡിറ്റർ രാഘവൻ സാറിന്റെ മരണവാർത്ത അവരെ തേടിയെത്തുന്നത്. ഉച്ചക്ക ശേഷം കിരണും അനുവും രാകിയും funeral ണ് പോകാൻ തീരു