Aksharathalukal

Aksharathalukal

ചതുരംഗം

ചതുരംഗം

4.4
1.5 K
Thriller Detective Suspense
Summary

കോൺസ്റ്റബിൾ പോയതും അവൾ ചാടി എഴുനേറ്റു..\"ഹലൊ എന്താ ഇത് വേളരിക്ക പട്ടണമോ... എന്റെ പരാതിക്ക് ഇവിടെ ഒരു വിലയുമില്ലേ... അവൾ വിളിച്ചു പറഞ്ഞു ദേഷ്യത്തിൽ തിരിഞ്ഞതും തൊട്ട് മുന്നിൽ നില്കുന്നു രുദ്.. അവനെ പെട്ടന്ന് കണ്ടപ്പോൾ അവൾ ചെറുതായി ഒന്ന് ഞെട്ടി...അവൻ അവളുടെ ഇടിപ്പിലൂടെ കൈ ഇട്ട് അവളെ നെഞ്ചോട് ചേർത്തി..\"എന്താണ് മേഡം ഇവിടെ വന്നൊരു സീൻ..പെട്ടന്ന് അവൾ അവനെ തള്ളി മാറ്റി.......\".വിളിച്ചാൽ ഫോൺ എടുക്കില്ല... Msg റിപ്ലൈ ഇല്ല.. ഒഴുവാക്കാൻ നോക്കുകയാണോ രുദ്.ദേഷ്യവും സങ്കടവും കളർന്നു അവൾ പെട്ടെന്ന് ചോദിച്ചതും അവൻ അവളോട് ചേർന്നു നിന്ന് അവളുടെ മുഖത്തോട് കൈ ചേർത്തു..\"അച്ചു, നീ എന്തൊക്