Aksharathalukal

Aksharathalukal

മീനാക്ഷിയുടെ അച്ചൻ

മീനാക്ഷിയുടെ അച്ചൻ

5
453
Drama Comedy
Summary

ആ തുണിയൊന്നു എടുത്തു വയ്ക്കു  ചേട്ടാ എല്ലാത്തിനു എന്റെ കൈ എത്തണം ന്നു വിചാരിച്ചാ പറ്റോ ഒരാഴ്ച മുന്നേ ചെല്ലണം ന്ന് അച്ചൻ പറഞ്ഞതാ രണ്ടിസം മുന്നേ എങ്കിലും എത്തണ്ടേ ???? സ്വന്തം വീട്ടിൽ പോവാന്നു പറഞ്ഞാ എല്ലാ ഭാര്യമാർക്കും ണ്ടാവും ഉൽസാഹം... ദേവിടെ അനിയത്തിടെ കല്യാണമാണ്  ഓരാഴ്ച മുന്നേ പോവാന്നുള്ള വട്ടം കൂട്ടൽ തുടങ്ങിയതാണ് എന്തായാലും ഏട്ടനിന്നു ലീവല്ലേ  ഉച്ചക്ക് മോളേ കൂടി സ്കൂളിൽ നിന്നു വിളിക്കോ ലഞ്ച് ന് ബെല്ലടിക്കണേന് മുന്നേ പ്രിൻസിപ്പിലിന്റെ പെർമിഷൻ വാങ്ങണം  എനിക്കിന്ന് ഓഫീസിൽ മീറ്റിഗ് ണ്ട്  ചിലപ്പോ നീണ്ടുപോയാലോ    എന്തായാലും ഞാൻ രണ്ടു മണി

About