Aksharathalukal

Aksharathalukal

ചായക്കടക്കാരൻ

ചായക്കടക്കാരൻ

4.7
423
Others Drama
Summary

തിരക്കേറിയ ലോകത്ത് അതിലും തിരക്കേറിയവർക്ക് പിന്നാലെ പോകുക എന്നു വെച്ചാൽ അത്യാവശ്യം മടുപ്പുളുവാക്കുന്ന ഒരു പണിയാണെന്നു പറയേണ്ടതില്ലല്ലോ .  അധികം ആലോചിച്ചു തലപുകക്കണ്ട . ഒരു മാധ്യമ ഇന്റർവ്യൂവർന്റെ കാര്യമാണ് പറഞ്ഞുവരുന്നത്.. ചുരുക്കിപ്പറഞ്ഞാൽ എന്റെ ഇന്നത്തെ അവസ്ഥ!!!!                                                                                 പക്ഷെ ഇന്ന് ഞാൻ പറയാൻ പോകുന്ന കാര്യത്തിന് കേൾക്കുന്നവർക്ക് അത്ര സ്പെഷ്യൽ ആയി തോന്നിയില്ലേലും എനിക്കിത്തിരി സ്‌പെഷ്യലാണെന്നു ഞാൻ മുൻ‌കൂർ പറയുകയാന്നേ!..വളച്ചുകെട്ടില്ലാതെ കാര്യത