Seven Queen\'sPart 72✍️jifni________________________ഡോണ്ട് ഡോണ്ട്... ഇർഫാൻ മുഹമ്മദ് അല്ല. മുഹമ്മദ് ഇർഫാൻ..\" അവർക്കിടയിൽ കേറി കൊണ്ട് അഭി പറഞ്ഞു.\"അങ്ങനെ എങ്കിൽ അങ്ങനെ.. എന്തായാലും ഇർഫാനെ.. നിന്നെ അങ്ങനെ ഒറ്റക്ക് തെണ്ടി നടക്കാൻ ഞാൻ വിടുന്ന പ്രശ്നം ഇല്ല. അത് കൊണ്ട് ന്റ മോൻ കുറച്ച് കാലം ഉമ്മക്കും ഉപ്പക്കും കൂടെ ഒക്കെ നിന്നിട്ട് അടുത്ത മെയ് 5 ന് എന്റെ HS import കമ്പിനിയിലെ അക്കൗണ്ടന്റ് ആയി ജോയിൻ ചെയ്യണം. കൂടെ വേണമെങ്കിൽ അവിടത്തെ MD ആയ എന്റെ PA കൂടി ആയിക്കോ.\" ചിരിച്ചു കൊണ്ട് തൂങ്ങി കിടക്കുന്ന ഇർഫുന്റെ മുടികളിൽ പിടിച്ചു കൊണ്ട് മെഹ്ഫി പറഞ്ഞു. ഇനി ഒരു ജോലി അന്വേഷിച് മിണ്ടാൻ വെയ്യാതെ അവൻ എവിടെ അലഞ