Aksharathalukal

Aksharathalukal

ചങ്കാണ് ചങ്ങായി

ചങ്കാണ് ചങ്ങായി

3.7
562
Comedy
Summary

ഇന്നു ഒരു ചങ്ങാതി വന്നു കുറച്ചു പൈസ കടം ചോദിച്ചു.എന്നിട്ട് എപ്പോ തരും എന്നു ചോദിച്ചപ്പോ പറയുവാ..എനിക്ക്  വേറെ കിട്ടാഞ്ഞിട്ടൊന്നുമല്ല ഉള്ള കടം നിനക്കിരിക്കട്ടേന്നു വിചാരിച്ചിട്ടാണെന്ന്അവന്റെ സ്നേഹത്തെ സംശയിച്ചതിൽ വല്ലാതെ കുറ്റബോധം  തോന്നുന്നുഞാൻ ഒരു വലിയ കുറ്റക്കാരൻ ആയി പോയ പോലെJose

About