Aksharathalukal

Aksharathalukal

ദ്രോണാചലം....

ദ്രോണാചലം....

3.7
391
Horror Thriller Fantasy
Summary

ദ്രോണാചലംഈ ഭൂമിയിൽ ജനിച്ചു വീഴുന്ന ഓരോ പുൽകൊടിക്കുപോലും ഈശ്വരൻ നിശ്ചയിച്ചിരിക്കുന്ന ഒരു പ്രധാന കർമ്മമുണ്ടാവും. ആ കർമ്മം ചെയ്യുന്ന നമ്മൾ അത് അറിഞ്ഞില്ലെങ്കിൽ കൂടിയും. സ്വന്തം കർമ്മത്തിലൂടെ തന്നെ ഈശ്വരനെ പൂജിക്കൂ എന്നാണല്ലോ ഭഗവത്ഗീതയും പറയുന്നത്.തിരുവാണിയൂർ എന്ന കൊച്ചു ഗ്രാമം, മലകളും, മൊട്ടക്കുന്നുകളും, കൊച്ചു കൊച്ചു തോടുകളും, കുളങ്ങളും പിന്നെ ഇലഞ്ഞിയും, വാകയുമൊക്കെ കുടനിവർത്തിയ വഴിയോരങ്ങളും, മൂർഖന്റെ വാസസ്ഥലമാണോ എന്ന് സംശയിക്കുന്ന മൺപുറ്റുകളും, സൂര്യപ്രകാശം പോലും നട്ടുച്ചക്ക് കടന്നു വരാൻ മടിക്കുന്ന പേടിപ്പെടുത്തുന്ന സർപ്പക്കാവുകളും, നൂറ്