https://app.aksharathalukal.in/read/33455കവിതകളുടെ അടിസ്ഥാനങ്ങളിലേക്ക് ഊളിയിടൽ എന്നും ശ്രമകരമാണ്. വാക്കുകളിലൂടെ അനുഭവങ്ങൾ ചേർത്ത് എഴുതുന്നവ ആണെങ്കിൽ അവയെ അക്ഷരങ്ങൾ ചേർത്ത് അർത്ഥം നൽകൽ അതിലേറെ പ്രയാസമായിരിക്കും. കവി എന്ന് സ്വയം വിശേഷിപ്പിക്കുന്ന എന്നെ പോലുള്ളവരുടെ എഴുത്തുകൾ തികച്ചും അർത്ഥ ശൂന്യമായ വിശാലതകൾ മാത്രം നൽകി നില നിന്നേക്കാം. അത്തരം സന്ദർഭങ്ങളിൽ ഞാൻ എനിക്കായി നൽകിയ നാമത്തിൻ്റെ പ്രാധാന്യത്തെ സാധൂകരിക്കുന്ന എന്ന ഉത്തരവാദിത്തം എന്നിൽ അർപ്പിതമാവാതിരിക്കാൻ യാതൊരു വകുപ്പുകളും ഇല്ല!, അതിനാൽ അത്തരം ഒരു ഉദ്യമത്തിന് മുതിരാൻ ഞാൻ തയ്യാറായിരിക്കുകയാണ്.ദേവ്, വളരെ ആകസ്