Aksharathalukal

Aksharathalukal

അബുവിന്റെ ആദ്യ പ്രണയം(ഭാഗം 4)

അബുവിന്റെ ആദ്യ പ്രണയം(ഭാഗം 4)

4.8
494
Love Drama
Summary

അബുവും ഫർഹാനയും അങ്ങനെ സംസാരിച്ചും ചിരിച്ചും ദിവസങ്ങൾ കടന്നുപോയി. ഇരുവരും ഏഴാം ക്ലാസിൽ എത്തി. അങ്ങനെ സ്കൂളിൽ ലീഡർ തെരഞ്ഞെടുപ്പ് വന്നു. ടീച്ചറുടെയും സുഹൃത്തുക്കളുടെയും അവളുടെയും നിർബന്ധത്തിന് മുന്നിൽ ആദ്യം അവൻ മടിച്ചെങ്കിലും പിന്നീട് അവൻ ലീഡറായി മത്സരിക്കാം എന്ന് ഉറപ്പു കൊടുത്തു. അങ്ങനെ തെരഞ്ഞെടുപ്പ് പ്രചരണം ഗംഭീരമായി നടന്നു. അവന്റെ ചിഹ്നമായ പേന സ്കൂളിന്റെ മുഴുവൻ ചുമരിലും ഒട്ടിച്ചു.തുടർന്ന് ഇലക്ഷൻ ദിവസം എത്തി.അവൾ അവനോട് പറഞ്ഞു:"എടാ നീ ജയിക്കണമെങ്കിൽ കുറച്ചു പണം എറിയണം "അവൾ പറഞ്ഞു.പൈസയോ... പോടീ ഇതെന്താ എംഎൽഎ തിരഞ്ഞെടുപ്പോ.. അതൊന്നും എന്റെ കയ്യിൽ ഇല