Aksharathalukal

Aksharathalukal

മാംഗല്യം തന്തുനാനേന -2

മാംഗല്യം തന്തുനാനേന -2

4.5
2.1 K
Love Suspense Comedy Drama
Summary

ഭാഗം 2മഹി തലയ്ക്ക് കൈ വച്ച് അവിടെക്കണ്ട ചെയറിലിരുന്നു."ഡാ... നിനക്ക് വട്ടാണോ?"അങ്ങോട്ട് കടന്നു വന്നുകൊണ്ട് പരവശനായ മഹിയെ നോക്കി അവന്റെ ഉറ്റ കൂട്ടുകാരനായ റഷീദ് ചോദിച്ചു.തലയുയർത്തി നോക്കി മഹി ചോദിച്ചു:"എന്ത്?" "എന്തെന്നോ? കൊള്ളാം, ഞാനെല്ലാം കേട്ടു.""അവരെല്ലാം കൂടി ചാവുമെന്ന് പറയുമ്പോൾ ഞാൻ പിന്നെ എന്തുചെയ്യും, നീ തന്നെ പറ.""സംഭവമൊക്കെ ശരി തന്നെ, പക്ഷെ അവസാനം ആ പേടിത്തൊണ്ടൻ കാല് മാറിയാൽ തള്ളേം കൊച്ചും നിന്റെ തലയ്ക്കിരിക്കും.""ഏയ്‌, അതിനു രഞ്ജു സമ്മതിക്കില്ല, അവർക്കെല്ലാർക്കും കാര്യം അറിയാല്ലോ...""അവളുടെ അച്ഛമ്മേ നിനക്കറിയാലോ...""ടാ, പേടിപ്പിക്കല്ലേ..."നിന്റെ കുടു