Aksharathalukal

Aksharathalukal

മാംഗല്യം തന്തുനാനേന -6

മാംഗല്യം തന്തുനാനേന -6

4.3
1.4 K
Love Suspense Comedy Drama
Summary

ബഹളം കേട്ട് സഞ്ജുവും ഓടി വന്നു. അവൻ സകല ശക്തിയുമെടുത്ത് പുറകോട്ടാഞ്ഞ് വാതിലിൽ ചവിട്ടാനാഞ്ഞപ്പോഴേക്കും വാതിൽ അകത്തു നിന്നും തുറക്കപ്പെട്ടു. ഓടിവന്ന സഞ്ജുവിന്റെ മുന്നോട്ടുള്ള വരവ് കണ്ടു മഞ്ജു വശത്തേയ്ക്ക് നീങ്ങിയപ്പോൾ സഞ്ജു മൂക്കും കുത്തി വീണു.അതെ സമയത്തു തന്നെ മഹിയും കൂട്ടുകാരും അവിടെയെത്തി, മതിലിനു പുറത്ത് വിനുവിന്റെ വണ്ടിയും. മുറ്റത്തു നിന്നു തന്നെ മഹിയും കൂട്ടുകാരും മുകളിൽ ബാൽക്കണിയിൽ ഒരുമിച്ചു നിൽക്കുന്ന മഞ്ജു രഞ്ജുമാരെക്കണ്ട് ആശ്വാസത്തോടെ നിശ്വസിച്ചു. മഹിയുടെ കൂട്ടുകാർ അപ്പോൾ തന്നെ സ്ഥലം വിട്ടു. വിനുവും മതിലിന്റെ പുറത്തു നിന്ന് ആ കാഴ്