സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 97 “ഇപ്പോൾ ഈ സ്റ്റേജിൽ നിൽക്കുന്ന ഇത്രയും പേരാണ് ആ ട്രസ്റ്റിൽ ഉള്ളത്. ട്രസ്റ്റിന്റെ നടത്തിപ്പ് അവകാശം ഞങ്ങൾ ആറു പേർക്കാണ്. ജീവിതം നഷ്ടപ്പെട്ടു പോയ 100 പേരുടെയും വീട്ടിലേക്ക് തുല്യമായി പ്രോഫിറ്റ് എല്ലാ മാസവും അയച്ചു കൊടുക്കും. അത് ഉപയോഗിച്ച് അവർക്ക് തുടർന്നു പഠിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അത് ചെയ്യാം. അല്ലെങ്കിൽ കമ്പനിയിൽ എന്തെങ്കിലും ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു വെങ്കിൽ ADG Group അതിനും അനുവാദം നൽകുന്നു.” സ്വാഹയുടെ ആ സംസാരം കേട്ട് സദസ്സിലുള്ള എല്ലാവരും എഴുന്നേറ്റ് നിന്ന് വീണ്ടും ഒരു പ്രാവശ്യം കൂടി സ്റ്റാൻഡിങ് ovation ചെയ്തു. ഏകദേശം അഞ