Aksharathalukal

Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

4.3
1.7 K
Love Drama
Summary

Part 22 \"ഈശോയെ ഇവിടാരുമില്ലല്ലോ... അവൾ സ്വയം പറഞ്ഞു. \"ഉണ്ടല്ലോ \" പിറകിൽ നിന്നുംകേട്ട ആ ശബ്ദം അവളുടെ നെഞ്ചിടിപ്പ് കൂട്ടി. അവൾ പതിയെ തിരിഞ്ഞുനോക്കി. അവളുടെ  ലുകൾ വിറച്ചുതുടങ്ങി. \"ഹാ ഇച്ചായന്നില്ലേ ഇവിടെ...\"അവൻ ഡോർ ലോക്ക് ചെയ്ത് അവളോടാടുത്തു. അനുവിന്റെ ശ്വാസഗതി ശരവേഗത്തിൽ ഉയർന്നു. കണ്ണുകളിൽ ഭയം കണ്ണീരായൊഴുകി... മുന്നിൽ കഴുകന്റെ കണ്ണുമായി ക്രൂരമായ ചിരിയോടെ ചുണ്ടിലൊരു സിഗേരറ്റുമായി തന്റെ മുഖാമുഖം ബെന്നി... \"Oh, my dear sweet heart...... കണ്ടിട്ടേത്ര നാളായി.\"ബെന്നി അല്പം ളായ ഭാവത്തോടെ പറഞ്ഞു . അവൾ ഭയത്തോടെ ഇരുവശവും നോക്കി പുറകിലേക്ക് ചുവടുവച്ചു. \"അതെങ്ങനെയാ നിനക്ക് എസ്കോട്ട