Aksharathalukal

Aksharathalukal

ചെറുകഥ, "അവൾ അനു"

ചെറുകഥ, "അവൾ അനു"

4.3
389
Love
Summary

"അവൾ അനൂ"   (ചെറുകഥ)•••••••••••••••••••••തിരുവനന്തപുരം നഗരത്തിലെ റെയിൽവേ സ്റ്റേഷൻ.തിരക്ക് പിടിച്ച് യാത്രക്കാർ പോകുന്നുണ്ട്. അവിടെ ഫ്ലേറ്റ്ഫോമിൽ ട്രെയിൽ പുറപ്പെടാൻ ഇനി മിനിറ്റുകൾ മാത്രം ബാക്കി. ധ്യതി പിടിച്ച് ആളുകൾ ഓടി ട്രെയിനിലേക്ക് കയറി കൊണ്ടിരിക്കുന്നു. അയാൾ മാത്രം കയറാതെ ആരെയോ പ്രതീക്ഷിച്ച് കൊണ്ട് നിൽക്കുകയാണ്.സമയം കുറേയായിയെങ്കിലും വരാമെന്ന് പറഞ്ഞവൾ ഇതുവരെയും വന്നിട്ടില്ലാ.പെട്ടെന്ന് ട്രെയിനിൻ്റെ  സൈറൻ മുഴങ്ങി കൊണ്ടിരിക്കുന്നു. യാത്രക്കാർ കംപ്പാർട്ട്മെൻറ്റിലേക്ക് ഓടി കയറുകയാണ്. അകലെ നിന്ന് പച്ച സാരിയും ഉടുത്ത് അവൾ ഫേറ്റ്ഫ