ഞാൻ അവളോട് പറഞ്ഞു.... " നന്ദു "..... നീയെനിക്ക് നന്ദു നീ എന്നെ ഇങ്ങനെ കരയിപ്പിക്കാതെ....... അവൾ ആകെ തളർന്ന മട്ടായിരുന്നു....... കണ്ണിൽനിന്ന് പൊടുന്നനെ കണ്ണീർ വാർന്നു...... ഞാൻ വീണ്ടും അവളോട് പറഞ്ഞു നന്ദു പെണ്ണേ.... എണീക്ക്...... അപ്പുവേട്ടൻ..... അങ്ങ് മറന്നു കളഞ്ഞേക്ക്.... അവന് നിന്നെ വേണ്ടെങ്കിൽ... പിന്നെ എന്തിനാ നിനക്ക് അവനെ...... എന്റെ നന്ദു പെണ്ണിന് അപ്പുവേട്ടൻ നെക്കാളും നല്ലൊരു പയ്യനെ തന്നെ കിട്ടും...... നീ വിചാരിക്കുന്നത് പോലെ നിന്റെ അപ്പുവേട്ടൻ അല്ല അത്..... മറ്റാരുടെയോ അപ്പുവേട്ടൻ ആണ്...... എന്റെ നന്ദു പെണ്ണിനെ വേറെ ഏതെങ്കിലും നല്ല അപ്പുവേട്ടന് കിട്ടും....... അവൾ ഒന്നും മിണ്ടുന്നില