Aksharathalukal

Aksharathalukal

ചതുരംഗം

ചതുരംഗം

4.1
1.4 K
Thriller Detective Suspense
Summary

\"ഈ കുഞ്ഞും ടീച്ചർ തമ്മിലുള്ള ബന്ധം..കുറച്ചു വർഷങ്ങൾക്ക് മുൻപ് നമ്മളുടെ കോട്ടേഴ്‌സിൽ വാടകക്കാറായി വന്നതായിരുന്നു അവർ..ലക്ഷ്മി വരുൺ പിന്നെ അവളുടെ മകൾ മീനു..ലക്ഷ്മിയും വരുന്നും സ്നേഹിച്ചു കല്യാണം കഴിച്ചവർ ആയിരുന്നു... വരുന്നിന്റെ വീട്ടുക്കാർ അവനെ പുറത്താക്കി... ലക്ഷ്മിക്ക് അങ്ങനെ പറയാൻ ബന്ധുക്കളായി ആരുമില്ല..കുറച്ചു നാളുകൾ കൊണ്ട് തന്നെ നമ്മൾ ഒരു ഫാമിലി പോലെ ആയിരുന്നു.. മക്കൾ ഇല്ലാത്ത എനിക്ക് മീനു സ്വന്തം മകളെ പോലെ ആയിരുന്നു...അങ്ങനെ ഒരു ദിവസം തറവാട്ടിൽ നിന്ന് ഒരു ഫോൺ വന്നു.. അമ്മയ്ക്ക് ഒട്ടും വയ്യെന്ന്..അപ്പോൾ തന്നെ ഞങ്ങൾ അങ്ങോട്ടേക്ക് പോയി...തറവാട്ടിലേക