Aksharathalukal

Aksharathalukal

നവവധു

നവവധു

3.7
932
Love Others
Summary

ഒരു പൂവിൻ ഇതളിൽ ചുംബിച്ചു ഗന്ധമൂറുമീവിരൽ സ്പന്ധനമോടെ നാലാൾ അറിയെ അടർത്തി നിൻ കണ്ഠ മൊടെ  ചൂടി മിന്നിതൾ   സ്നേഹമേഴും രൂപം കാറ്റിൽ ആടി ഉലഞ്ഞു നവമൊരു നാളിൽ അരികെ പുടവ ചുറ്റാൻ കാത്തു നിൽക്കുവാൻ.... മൊഴികളിൽ വിടരും മുൻപേ അടരുവാൻ മറു വാക്കിന് തുമ്പ് ചേർത്ത് കെട്ടിയ നവവധു വായി നീ പൂവേ... എൻ മുല്ല പൂവേ.... ചിരികളിൽ  ഉതിരും ഉയിരെ നിൻ മിഴികളിൽ വിടരും ലാസ്യം പുതു പുടവ ചൂടിയ നിന്നിൽ പൂ നിലാവ് ഉദിച്ചു ഒരു പുതു വസന്തമായി പൂക്കളിൽ  നിന്നിലെ ഗന്ധം ഏറെ അറിയുവാൻ ഇന്നും ചൂടുവതല്ലോ നിന്നെ ,ചേർത്ത് കെട്ടിയ നൂലിൽ കേശ ഭംഗിയായി ചാരുലതയായി അരികെത്തിയ മരണം വരെ ന