Aksharathalukal

Aksharathalukal

ദേവേന്ദ്രിയം ഭാഗം 24

ദേവേന്ദ്രിയം ഭാഗം 24

4.8
1.8 K
Drama Love Suspense
Summary

പിറ്റേന്ന് രാവിലെ എല്ലാം തീരുമാനിച്ചു അതുൽ അയാളെ കാണാൻ പുറപ്പെട്ടു.... കുറച്ചുനേരം മുമ്പ്...... രാവിലെ അമ്പലത്തിൽ പോയി മേഘയും പ്രിയയും കണ്ടത് വന്നപ്പോൾ അച്ഛനോട് അനുഗ്രഹം വാങ്ങുന്ന അതുലിനെ ആയിരുന്നു... പതിവില്ലാതെ അതുൽ അച്ഛന്റെ അനുഗ്രഹം വാങ്ങുന്നത് കണ്ടതും മേഘക്കും പ്രിയയ്ക്കും വിശ്വസിക്കാൻ പറ്റില്ല... ചെറുപുഞ്ചിരിയോട് കൈയിലുണ്ടായിരുന്ന ചന്ദനം പ്രിയ അതുലിന്റെ ഞെട്ടിയിൽ തൊട്ടുകൊടുത്തു.... അമ്മയെയും പ്രിയയെയും കണ്ടതും  അമ്മയോട് അനുഗ്രഹം വാങ്ങി....തന്റെ പ്രിയപ്പെട്ടവളുടെ നെറ്റിയിൽ സ്നേഹമുത്തം നൽകി അവൻ പുറപ്പെട്ടു....... അതുലിനെ കാത്ത് ഇരിക്കുന്നതെന്ന് എ