ഹലോ കാവൽക്കാരൻ.... എന്ത് പറ്റി കുറേ നാളയല്ലോ കണ്ടിട്ട്... എന്താ എൻ്റെ കഥ വായിക്കാൻ ഇഷ്ടം ആകുന്നില്ല എന്നുണ്ടോ? കുറേ നാളായി റിവ്യൂ ഒന്നും കാണാതെ വെറുതെ IB യിൽ പോയി എഴുതി ഇട്ടു... ഹും ഇതിനും മറുപടി ഇല്ല എങ്കിൽ ഇനി ഞാൻ ശല്യം ചെയ്യില്ല. ഇഷ്ടം ഇല്ലാത്ത വായനക്കാരനെ വെറുതെ എന്തിന് .... രാവിലെ എഴുനേറ്റു ആദ്യം നോക്കിയത് മറുപടി ഉണ്ടോ എന്നാണ്. ഇല്ല എന്ന് കണ്ട് ഒരു നിരാശ തോന്നി എങ്കിലും പോട്ടെ എന്ന് സ്വയം പറഞ്ഞു.പോകാനുള്ള തയാറെടുപ്പ് തുടങ്ങി...ഇത്രയും ദിവസം അവധി ആയിരുന്നു കൊറോണയുടെ.. ടോമിച്ചൻ കൊണ്ട് വിടാം എന്ന് പറഞ്ഞിട്ട് ഉണ്ട്.ഡ്രൈവ് ചെയ്യാൻ വയ്യ... ഒരു ധൈര്യക്കു