ഈസമയം അവരുടെ പിന്നാലെ അവനും ഉണ്ടായിരുന്നു.. തുടർന്നു വായിക്കുക... \" ഡാ.,ഞാൻ പറഞ്ഞത് ഓക്കെ അല്ലേ.\"ദേവ് co സീറ്റിൽ ഇരിക്കുന്ന ജീവയോട് ചോദിച്ചു... \"അതൊക്കെ എപ്പോളെ റെഡി.. വീട്ടിലേത്തുമ്പോളേക്കും ആ ന്യൂസ് കണ്ട് വിശ്വയും അവന്റെ ഭാര്യയും ഞെട്ടുന്നത് കാണാം ...\"ജീവ \"ദേവ് അവർക്ക് കൊടുക്കുന്ന സാമ്പിൾ പണി.. ഇനിയാണ് യഥാർത്ഥ പണികൾ കൊടുക്കാൻ പോകുന്നത്...വിശ്വയുടെ സാമ്രാജ്യം ഓരോന്നും ഇല്ലാതെയാകുന്നത് അയാൾ കാണണം... എന്നിട്ട് വേണം എനിക്ക് എന്റെ കാൽ കിഴിൽ കൊണ്ടുവരണം...\" ദേവ് കാർ സ്റ്റിയങ്ങിൽ അടിച്ചു... വിശ്വയും അവന്റെ ഭാര്യയും വിനായക്കിന്റെ വീട്ടിൽ നിന്നും മടങ്ങി പോകുന്നതുവ