ഭാഗം 1ഇനി കുറച്ച് നേരത്തേക്ക് ഞാൻ പോട്ടെ അവൾ തന്നെ പറയട്ടെ 🤭 ഞാൻ പോണേ ആമി👩🦯അപ്പോ ഇനി ഞാൻ പറയാം😌 ഈ ഞാൻ എന്ന് പറഞ്ഞ ഞാൻ തന്നെ നിങ്ങളുടെ ആമി😌😁ഇന്ന് ഞാൻ ആദ്യം ആയി കോളേജിലേക് പോവാണ്.....റാങ്കിങ് ഓകേ പ്രതീക്ഷിക്കുന്നു പേടി ഒന്നുല്ലാ എന്നലും ചെറിയെ ഒരു ഭയം😬 പിന്നെ എന്റെ ആകെ ഉള്ള പേടി അതന്നെ നമ്മുടെ ഒക്കെ നമ്പിമാർ (നെൻബി) അവളെ ഒക്കെ നമ്പി നമ്പി ആണ് ഇങ്ങനെ ആയീ എന്ന് വേണം പറയണം 😬🤭 എന്നലും അവർ ഇല്ലേൽ ഞാനും ഞാൻ ഇല്ലേൽ അവരും ഇല്ലാ എന്റെ എട്ടാം ക്ലാസ്സിൽ തുടങ്ങിയ കൂട്ട്💚നന്ദന എന്ന നന്ദു വും💚💙അഞ്ജന എന്ന അഞ്ചു വും💙എന്നെ പോലെ സൽസ്വഭിയും സൽഗുന സാംബനെയും ആൺ അവ