Aksharathalukal

Aksharathalukal

കാക്ക

കാക്ക

4.8
885
Comedy
Summary

        വീടിന്റെ കോലായിൽ കാലും നീട്ടി വെച്ചു മൊബൈൽ തോണ്ടി കൊണ്ടു മിക്ച്ചറിലെ കടല പെറുക്കി തിന്നുമ്പോഴാണ് മാവിൻ കൊമ്പിലിരുന്ന കാക്ക കരഞ്ഞത്...കുറച്ചു മിക്സ്ച്ചർ എടുത്തു കാക്കക്ക് എറിഞ്ഞു കൊടുത്തു. ബാക്കി എടുത്ത് കട്ടൻ ചായയിലും ഇട്ടു സ്പൂൺ കൊണ്ടു കോരി കുടിച്ചു...എറിഞ്ഞു കൊടുത്തതെല്ലാം കൊത്തി തിന്നിട്ടും കാക്ക കരച്ചിൽ നിർത്തിയില്ല.... ഇനി കാക്കക്ക് കൊടുക്കാൻ അടുക്കളയിലോ എന്റെ കൈയിലെ പാത്രത്തിലോ മിസ്ച്ചർ ഇല്ല..    കാക്കക്ക് കൊതി മൂത്തു എനിക്ക് വയറിളക്കം പിടിച്ചു ഡാർക്ക്‌ സീൻ ആവോന്ന് ആലോചിച്ചു കൊണ്ടു ഞാൻ കാക്കയെ നോക്കി. തല ലേശം ചെരിച്ചു കൊണ്ടു കാക