\"ഏതവന്റെ തന്തക്ക് വായുഗുളിക വാങ്ങിക്കാനാണെടാ കഴുവേറിമോനേ പോകുന്നത്... \"സുനിൽ തല പുറത്തേക്കിട്ട് ചോദിച്ചു... പെട്ടന്ന് കാറിന്റെ ഡോർ തുറന്ന് ഒരാളിറങ്ങി... അയാളെ കണ്ട് സുനിൽ ഞെട്ടി... രവീന്ദ്രനുപകരം പുതിയതായി ചാർജ്ജെടുത്ത എസ്ഐ കിരൺ വർമ്മ... അയാൾ സുനിലിന്റെ അടുത്തേക്ക് വന്നു... \"എന്താ താൻ പറഞ്ഞത്... നല്ല വ്യക്തമായി കേട്ടില്ല... \"\"അത് ഞാൻ ആളറിയാതെ... \"\"ആളറിയാതെ... ഞാനല്ല മറ്റാരെങ്കിലുമാണെങ്കിലും അവരോട് പറയുക ഇതുപോലെയാണോ... ഇനി കാര്യത്തിലേക്ക് വരാം ആരുടെ തന്തക്ക് വായുളിക വാങ്ങിക്കാൻ പോവുകയാണന്നല്ലേ ചോദിച്ചത്... മറ്റാരുടേയുമല്ല നിന്റെ തന്തക്കുതന്നെയാണ്... എന്താ അത