Aksharathalukal

Aksharathalukal

ഭാഗം 7

ഭാഗം 7

5
279
Suspense Inspirational Fantasy
Summary

രാക്ഷസനുറുമ്പ്, ഭാഗം -7     തീപ്പൊരികളുടെ നാട്ടിൽ     -------------------------മനസ്സിനെ പ്രപഞ്ച സീമകളിലേക്ക് തുറന്നു വിട്ട്, ധ്യാനിച്ചിരിക്കുമ്പോൾ; തീപ്പൊരികൾപാറിക്കളിക്കുന്ന ഒരു ഗോളപ്രതലംരാക്ഷസനുറുമ്പിന്റെ മനക്കണ്ണിൽ കണ്ടു.അത് തിരുവാതിര നക്ഷത്ര സമൂഹത്തിലെ ഒരു ഗ്രഹത്തിൽ നിന്നായിരുന്നു. ഉറുമ്പ് ധ്യാനത്തിൽ നിന്ന് ഉണർന്ന്, ആ വിചിത്ര ഗോളത്തിലേക്ക് ഒരു യാത്ര പോകാൻ തീരുമിനിച്ചു. ഈ യാത്ര തനിച്ചു മതി.എന്തെങ്കിലും വിപരീത ഫലമുണ്ടായാൽ, അത് തന്നെ മാത്രമേ ബാധിക്കുകയുള്ളല്ലോ. പുളവനെ കൂട്ടുവിളിക്കാതെ തനിച്ചൊരു അന്യഗ്രഹ യാത്ര.ശരീരം ഉപേക്ഷിച്ച്, മനസ്സിനെ സ്വതന്ത്ര-