Aksharathalukal

Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

4.4
2.1 K
Love Drama
Summary

Part 45 ആദിയെയും അനുവിനെയും കൂട്ടി രകേഷും കിരണും ചിത്രയും നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തി. അനുവാകെ തകർന്ന അവസ്ഥയിലാണ്. ആദിയെപ്പോലും ഒന്നു ശ്രദ്ദിക്കാനാവാതെ അവൾ നിസാഹായയാണ്. ജീവിതം തന്നെ വെറുത്ത അവസ്ഥ. യാത്രയിൽ രാകി ഒപ്പമുണ്ടെങ്കിലും അനു അവനെ വെറുതെപോലും നോക്കിയില്ല.മനസ്  അവനിൽ നിന്നും ഒരുപാട് അകലങ്ങളിലേക്ക് പോകാൻ അവളെ പ്രേരിപ്പിക്കുന്നതുപോലെ. ആകെ ഒരു ശൂന്യത മാത്രം മുൻപിൽ. ❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️ അന്നയുടെ മൃതദേഹം ഏറ്റുവാങ്ങുമ്പോൾ അനുവിന്റെ കണ്ണിൽ കണ്ണീരിനു പകരം മറ്റെന്തോ വികാരം ഉടലെടുക്കുകയാണെന്ന് രാകിക്ക് തോന്നി. ഫ