Aksharathalukal

Aksharathalukal

അവൾ ❤️1

അവൾ ❤️1

4.7
1.3 K
Love Fantasy Horror
Summary

അവൾ ❤️Part 1 (intro)മഞ്ഞുനീർ തുള്ളികളാൽ നിറഞ്ഞൊരു പ്രഭാതത്തിൽ അമ്പലത്തിൽ നിന്ന് ഉഴർന്നു വരുന്ന ദേവ സ്തുതിയും ഗ്രാമത്തിന്റെ വിശുദ്ധിയിൽ മുങ്ങി നിന്ന ആ നടവഴിയിലൂടെ ഒരുവൾ മേടകാറ്റിന്റെ ചുംബനത്തിൽ തട്ടികളിക്കും മുടിത്തുമ്പിൽ തുളസികതിര് ചൂടിയ ഒരുവൾ നെറ്റിയിൽ ചാർത്തിയ ചന്ദനകുറിയിൽ നിറഞ്ഞു നിന്ന ഐശ്വര്യത്തെക്കാളും അവളുടെ ചൊടികളിൽ നിറഞ്ഞൊരു പുഞ്ചിരിക്കാണ് ഏറ്റവും ഭംഗി കൂടുതൽ…\"അയൂഷി……\"പെട്ടന്നു ഉള്ള വിളിക്കെട്ട് അവൾ തിരിഞ്ഞു നോക്കി……..         \"ഡി 😡 സമയം എത്രായി എന്ന് അറിയുമോ അവളുടെ ഒരു സ്വപ്നം \"\"ആയോ അമ്മേ\"\"😡\"\"🥺 അമ്മേ \"\"മ്മ് എന്താ \"\" ഞാൻ ഇന്നും ആ പെൺകുട്