Aksharathalukal

Aksharathalukal

പ്രാണൻ

പ്രാണൻ

4.5
570
Inspirational
Summary

അടിവയറു കീറി മുറിയുന്ന വേദനയാൽ അവൾ...... വാടിയ മൊട്ടുപോലെ തളർന്നുകിടന്നു......തൻ്റെ പ്രാണൻ വേദനയാൽ നീറുന്നത് അവനു സഹിക്കാൻ കഴിയുന്നതിന്  അപ്പുറം ആയിരുന്നു...💔💔💔💔💔അവൻ അവളുടെ  അടുത്ത് ചേർന്നിരുന്നു കൊണ്ട്😌😌😌😌അവളുടെ വയറ്റിൽ മൃദുവായി തലോടി....,അവൻ്റെ തലോടലിൽ അവളുടെ വേദനകൾ അലിഞ്ഞ് ഇല്ലാതയി🥰🥰🥰🥰🥰