Aksharathalukal

Aksharathalukal

അമർ (Part 11)

അമർ (Part 11)

4.5
458
Drama Crime Thriller
Summary

അമർ | Part 11 തുടർക്കഥ Written by Hibon Chacko ©copyright protected “നമ്മുടെ മോനെ കാണാതായതിന്റെ പേരില്... ഒരുകൂസലും കാണിക്കാത്ത ഒരാളേയുള്ളൂ, ഒരാളെയേ ഞാൻ കണ്ടുള്ളൂ...”      വർദ്ധിച്ചുവന്ന വിഷമം തൊണ്ടയിലമർത്തിക്കളഞ്ഞാണ് പഴയപടിതന്നെ റീന ഇങ്ങനെകൂടി തുടർന്നുപറഞ്ഞത്. റോയ്സ് മെല്ലെ എഴുന്നേറ്റു. “ഇവിടുത്തെ സി. ഐ.... ആ ഇൻസ്‌പെക്ടറ്...”      ഇങ്ങനെകൂടി കൂട്ടിച്ചേർത്തപാടെ അവൾ മെല്ലെ വിതുമ്പിതുടങ്ങി, പഴയപടി നിൽക്കവേ കണ്ണുകളിറുക്കി തലയല്പം കുനിച്ച് വിൻഡോയിലെ അഴികളിലേക്ക് ചേർത്തുകൊണ്ട്. റോയ്സ് ഒരുനിമിഷം ആലോചിച്ചശേഷം വേഗം അവളുടെ പിന്നിലെത്തി വട്ടംപിടിച്ചവളെ തന്നോടുചേർത്തുപിടിച്ചു. ശേഷം