ആ രാത്രിയിൽ.... ഭാഗം : 1 ✍️ 🔥 അഗ്നി 🔥 "" പ്രശസ്ത മോഡലും.... %%%% ബ്രാൻഡ് അംബാസിഡറുമായ ശിവശങ്കർ പ്രസാദ് വിവാഹിതനായി.... വളരെ ലളിതമായ രീതിയിൽ ആയിരുന്നു വിവാഹം... ചുരുങ്ങിയ നാളുകൾ കൊണ്ട് മോഡലിംഗ് ഇൻഡസ്ട്രിയൽ സ്വന്തമായ വ്യക്തി മുദ്ര പതിപ്പിക്കാൻ സാധിച്ച വ്യക്തിയാണ്.... ശിവശങ്കർ... നീണ്ടനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും തമ്മിലുള്ള വിവാഹം എന്നാണ് പുറത്തു വരുന്ന വാർത്തകൾ... ശിവശങ്കറിന്റെ പ്രതികരണത്തിനായി നിങ്ങൾ കാണികളെ പോലെ കാത്ത