പാർട്ട് 0️⃣5️⃣ രാത്രി ഹോസ്റ്റൽ റൂമിൽ ഇന്റെ പടച്ചോനെ കരുതിയ മാർക്കൊക്കെ ഉ ണ്ടാവണെ 😒😒😒😪😪😪 മനസ് ക്ലിയർ ആവാൻ ഒരു സ്റ്റോറി വായിക്കാം . സിയ നോവൽ എടുത്ത് വായിക്കൽ തുടങ്ങി (ഫോണിൽ ആണ് ട്ടോ വായിക്കുന്നെ ആൾക്ക് ഈ share chatt ,പ്രതിലിപിയിലോക്കെ സ്റ്റോറി വായിക്കലാണ് മെയ്ൻ ഹോബി 😁😁😁) സ്റ്റോറി വായിച്ചോണ്ടിരിക്കെ എപ്പഴോ അവൾ നിദ്ര ദേവി കൂട്ടു പിടിച്ചു ആദി ആണേൽ ഇനി അവളെ എങ്ങനെ എപ്പോൾ കാണും എന്ന് മനസ്സിൽ അലോയ്ച്ചോണ്ടു കിടന്നു .... *********************************** ഡാ ...അയാനെ ഒന്ന് എനിക്ക് .ഓ ഇവനെ കൊണ്ട് 🙆🙆🙆.ഇനി ഇപ്പോൾ എണീക്കാൻ ഒറ്റവഴിയെ ഒള്ളു .പടച്ചോനെ കാത്തോളണേ 🤲🤲🤲...... അയ്നു നേരെ പോയി ഒരു കപ്പ