ഒരു നേർത്ത സംഗീതം പോലെപുറത്ത് രാമഴ പെയ്‌ത നേരംനിന്റെ മനോമുകുരത്തിലൊരുകുളിർത്തെന്നലായ് ഞാൻ അലിയാൻ മോഹിക്കുന്നു....രാവിന്റെ ചില്ലയിൽ പാടുന്ന രാപ്പാടി തൻ ചുണ്ടിൽരാപ്പാട്ടായി കൂടണയുന്ന രാഗങ്ങൾക്കു നീ അനുപല്ലവി പാടുന്നുവോ...നിൻ ആത്മവിപഞ്ചികയിൽ ഞാൻ ശ്രുതിചേർത്തോരാ അനുരാഗ ഗാനംനീ ഇന്നെനിക്കായി പാടുമ്പോൾഈ മഴയിൽ നനഞ്ഞു ഞാനുംപ്രണയസംഗീതമായി മാറുകയായി...നിന്നോമൽ ചുണ്ടോട് ചേരുംപൊന്മുളം തണ്ടായി തീരാൻ ഞാൻ കൊതിക്കെഈറനണിയുകയായി മിഴിപ്പൂക്കൾ..നിൻ തലോടലേറ്റുണരുന്ന പ്രണയഗാനമായിപുറത്തു തോരാതെ പെയ്യുംമഴയ്ക്കൊപ്പം ഇനി തുടിയായിതുടിക്കുന്ന മനമോടെ നമുക