Aksharathalukal

Aksharathalukal

പ്രണയഗീതം... 💞 25

പ്രണയഗീതം... 💞 25

4.6
13.2 K
Thriller
Summary

പവിത്രൻ നിമിഷയുടെ മുടിയിൽ കുത്തിപ്പിടിച്ചു... വേദനകൊണ്ട് നിമിഷ അയാളുടെ പിടി വിടുവിക്കാൻ നോക്കി... ഈ സമയം കാവ്യ അയാളെ പിടിച്ചു തള്ളി... പവിത്ര പുറകോട്ട് വേച്ചുപോയി... ദേഷ്യംവന്ന അവൻ കാവ്യയുടെ മുഖം നോക്കി ഒന്നു കൊടുത്തു... ആ നിമിഷമായിരുന്നു ഒരു ബൈക്ക് അവിടെ വന്നുനിന്നത്... \"എന്താടോ ഇത് പെൺകുട്ടികളോടാണോ വഴിയിൽ വച്ച് നിന്റെ അഭ്യാസം... \"\"താനിതിലിടപെടേണ്ട... ഇത് ഞാനും ഇവരുമായുള്ള പ്രശ്നമാണ്... \"\"ആണോ...അത് ഞാനറിഞ്ഞില്ല... അതിന് ആ പ്രശ്നം വഴിയിൽവച്ചാണോ തീർക്കുന്നത്... ഇത് പൊതുവഴിയാണ്... ആളുകൾ മാന്യംമര്യാദയായി നടക്കുന്ന വഴി... അവിടെ തന്നെപ്പോലൊരുത്തൻ ചെറ്റത്തരം കാണിക്കുന