പ്രണയം💖 - 1 \"എന്തോന്നാ അച്ചുവേട്ടാ ഈ കാണിക്കണേ.. വിട്ടേ.. ദാ താഴെ എല്ലാരും ഉണ്ട്..\" \"അതിന് ഞാൻ എന്ത് വേണം വന്നവരൊക്കെ അവിടെ നിക്കും.. നമ്മൾ എന്തിനാ അവരെ ശ്രെദ്ധിക്കണേ. നമ്മൾ നമ്മുടെ കാര്യം നോക്കിയ മതി..\" \"ദേ മനുഷ്യ മര്യാദക്ക് വിട്ടോ..ആരേലും കണ്ടാ അത് മതി...വിട്ടേ...\" \"ആരേലും കണ്ട എളുപ്പായില്ല്യോടി നാളെ നിന്റെ ചേച്ചിടെ കല്യാണത്തിന്റെ കൂടെ നമ്മുടെ കൂടെ അങ്ങ് നടക്കും...\" \"അയ്യടാ അങ്ങോട്ട് മാറിക്കെ..\" \"മാറാം.. പക്ഷെ എനിക്ക് ഒരു ഉമ്മ താ..\" \"ഒന്ന് പോ മനുഷ്യ.. അങ്ങേരുടെ ഒരു ഉമ്മ..\" \"നീ എന്തോന്നടി... ദൈവമേ ഇങ്ങനൊരു unromantic മൂരാച്ചിയെ ആണല്ലോ എനിക്ക് തന്നത്..\" \"ഓ കണക്കായി പോയി അങ്ങോട്ട്