Aksharathalukal

Aksharathalukal

സ്വന്തം തറവാട് 02

സ്വന്തം തറവാട് 02

4.2
34.5 K
Thriller
Summary

\"എന്റെ നാഗദൈവങ്ങളേ നിങ്ങൾക്ക് എന്നും വിളക്കു വച്ച് പൂജിക്കുന്നവളല്ലേ എന്റെ മോള്... അവളെ നിങ്ങൾതന്നെ ഒരു ദോഷവുമില്ലാതെ കാത്തുരക്ഷിക്കണേ... \"പ്രസന്ന മനമുരുകി പ്രാർത്ഥിച്ചു... അടുത്തദിവസം രാവിലെ ശ്രീധരമേനോനും പ്രസന്ന യും വേദികയുമൊന്നിച്ച് ആ പ്രദേശത്തെ പ്രസിദ്ധമായ ശിവക്ഷേത്രത്തിൽ എത്തി... തൊഴുത് വഴിപാടുകൾ കഴിച്ചതിനുശേഷം അമ്പലത്തിലെ തിരുമേനിയോട് കാര്യങ്ങൾ പറഞ്ഞു... \"മകീര്യം നക്ഷത്രം അല്ലേ... ഞാനൊരു ചരട് പൂജിച്ച് തരാം... രാത്രി ഉറങ്ങുന്നതിനുമുമ്പ്  ആ ചരട് കയ്യിൽ കെട്ടണം... അശുദ്ധി സമയമാകുമ്പോൾ അതഴിച്ചുവച്ച് പൂജാമുറിയിൽ വക്കണം... കുറച്ചൊക്കെ ഈ പ്രശ്നത്