Aksharathalukal

Aksharathalukal

വേദന ❤️‍🩹

വേദന ❤️‍🩹

4.8
165
Classics Tragedy Others Fantasy
Summary

വേദന.......ആൾക്കൂട്ടത്തിനു നടുവിൽഒറ്റപ്പെട്ടവന്റെ വേദന......ചിന്തകൾ കാടുകയറുമ്പോൾമനസ് ശൂന്യമാകുന്ന വേദന....പ്രത്യാശകൾ വീണുടയുമ്പോൾഹൃദയം തകരുന്ന വേദന.....വാവിട്ട വാക്കുകൾതിരിച്ചെടുക്കാൻ പറ്റാത്ത വേദന.......അക്ഷമയിൽ നിന്നുത്ഭവിച്ചകയ്പ്പേറിയ വേദന.......കാലം മായ്ക്കാത്ത മുറിവുകൾമുഴച്ചു പൊങ്ങിയ വേദന......എല്ലാമൊടുങ്ങുമ്പോൾഅന്ത്യശ്വാസത്തിന്റെ   മരണവേദന.......!!!!